അഞ്ചരക്കണ്ടി മൈലാടി വളവിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു

അഞ്ചരക്കണ്ടി മൈലാടി വളവിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു

28.05.2022


ഇന്ന് കാലത്താണ് മൈലാടി വളവിൽ കാർ തലകീഴായി മറിഞ്ഞത്. കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.അപകട വാർത്ത പ്രദേശവാസികൾ ഏറെ ആശങ്കയോടെയാണ് ശ്രവിച്ചത്.ആളപായമോ പരിക്കോ തുടങ്ങി കൂടുതൽ ദുരന്തം ഉണ്ടായില്ലെന്ന് അറിഞ്ഞപ്പോഴാണ് നാട്ടുകാർക്ക് സമാധാനമായത്.ഇവിടെ അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു..
.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.