വാരംകടവ് സ്വദേശിയായ യുവാവ് ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു





18.05.2022


ഹൃദയാഘാതത്തെ തുടർന്ന് വാരം കടവ് റോഡ് സ്വദേശിയായ യുവാവ് ദുബൈയിൽ വെച്ച് മരണപ്പെട്ടു

വാരം കടവ് സ്വദേശിയായ അവേരമെഹറാസിൽ ഹർഷാദ് അബ്ദുൾ സത്താർ ആണ് മരണപ്പെട്ടത്.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല 

ഭാര്യ:ഫെബിന.

മകൾ: സഹറ

ഉപ്പ:അബ്ദുൾ സത്താർ.

ഉമ്മ: ഫൗസിയ

സഹോദരങ്ങൾ: അർഷാദ് , ദിൽഷാദ്, മെഹറ

ഖബറടക്കം ദുബൈയിൽ വെച്ച് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..