യു.ഡി.എഫ് സ്ഥാനാർത്ഥി മൂലയിൽ ബേബിയുടെ തെരഞ്ഞെടുപ്പ്. കൺവെൻഷനും ഇലക്ഷൻ പ്രചരണ പ്രകടനവും നടന്നു






കുറുമാത്തൂർ:

പുല്ലാഞ്ഞിയോട് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മൂലയിൽ ബേബിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനും 

ഇലക്ഷൻ പ്രചരണ പ്രകടനവും നടന്നു



സതീഷൻ പാച്ചേനി ഉത്ഘാടനം ചെയ്തു.

മുസ്ലീലീഗ് നേതാവ് Adv കരീം ചേലേരി മുഖ്യ അതിഥി.

യൂ ഡി ഫ് മെമ്പർമാരായ നാരായണൻ, ശശികുമാർ,

മന്നൻ സുബൈർ, adv മുജീമ്പ് റഹ്മാൻ, DCC ജനറൽ സെക്രട്ടറി ജനാർദനൻ, ബ്ലോക്ക് പ്രസിഡൻ്റ് എം വി രവീന്ദ്രൻ, ഷൗക്കത്തലി പൂമംഗലം, സാമ അബ്ദുള്ള എം പി എ റഹീം എന്നിവർ പങ്കെടുത്തു.




Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.