സംസ്കാര വളക്കൈ(വായനശാല & ഗ്രന്ഥലയം) ഇഫ്താർ സംഗമവും  നടത്തി 





ചെങ്ങളായി:  സംസ്കാര വളക്കൈ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി.

പരിപാടി ഉത്ഘാടനം ചെങ്ങളായി ഗ്രാമ പഞ്ചായത്ത പ്രസിഡൻ്റ് ശ്രീ വി പി മോഹനൻ നിർവ്വഹിച്ചു.

അധ്യക്ഷൻ: പി എം ഇസ്മായീൽ.

സ്വാഗതം ശ്രീ എൻ രാമൻ മാസ്റ്റർ

ഇഫ്താർ സന്ദേശം ശ്രീ സുബൈർ അമാനി മൗലവി   സന്ദേശം നൽകി 

ആശംസകൾ:

വി സി അരവിന്ദാക്ഷൻ മാസ്റ്റർ, കെ ജനാർദനൻ,

കെ കെ രഘുനാഥൻ മാസ്റ്റർ, സി വി കുഞ്ഞിക്കണ്ണൻ മാസ്റ്റർ,നാസർ വളക്കൈ ആശംസ നൽകി

നന്ദി അർപ്പിച്ചു കൊണ്ട് ശ്രീ മുഹമ്മദ് കുഞ്ഞി ഗ്ലസ്കോ കുറുമാത്തൂർ പ്രസംഗിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.