കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് വാർഡിൽ നിന്ന് ജനവിധി തേടുന്ന ബി ജെ പി സ്ഥാനർത്ഥി എം ശീതള  നാമനിർദ്ദേശ പത്രിക നൽകി





മണ്ഡലം പ്രസിഡൻ്റ് രമേശൻ ചെങ്ങൂനി, ജനറൽ സെക്രട്ടറി അഡ്വ: കെ.സി.മധുസൂദനൻ ,സെൽ കോഡിനേറ്റർ അഡ്വ: കെ.കെ.വിശ്വനാഥൻ, മണ്ഡലം വൈസ് പ്രസിഡൻറ് ടി.സി. നിഷ, കർഷകമോർച്ച മണ്ഡലം പ്രസിഡൻ്റ് ദിവാകരൻ മുണ്ടേരി, മഹിള മോർച്ച മണ്ഡലം പ്രസിഡൻ്റ് പി.എം വിനീത എന്നിവർ സ്ഥാനർത്ഥിയോടപ്പം ഉണ്ടായിരുന്നു'

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.