ആരോഗ്യ ഇൻഷുറൻസ് ബോധവത്ക്കരണ ക്ലാസും കൃഷിപാഠവും




കണ്ണൂർ വെത്തിലപ്പള്ളി ഡിവിഷൻ വാർഡ് സഭയോടപ്പം കാരുണ്യ പദ്ധതിയുടെ വിവിധ ആരോഗ്യ ഇൻഷുറൻസ് ബോധവത്ക്കരണ ക്ലാസും കൃഷിപാഠവും കൂടെ മെഡിക്കൽ ചെക്കപ്പും നടത്തി


എസ് എഫ് എസ് സ്കൂൾ ഹാളിൽ ചേർന്ന പരിപാടിയിൽ എം സി അബ്ദുൽ ഖല്ലാക്ക് സ്വാഗതം പറഞ്ഞു, വാർഡ് കൗൺസിലർ സി എച്ച് ആസീമ

ഉദ്ഘാടനം ചെയ്തു, പി പി ഷഫീഖ് അധ്യക്ഷത വഹിച്ചു,


ജില്ലാ ആരോഗ്യ ഇൻഷുറൻസ് കോർഡിനേറ്റർ ഓഫീസർ മിഥുൻ, 


ഞങ്ങളും കൃഷിയിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കി അസിസ്റ്റൻറ് അഗ്രികൾച്ചർ ഓഫീസർ എ അശോക് കുമാറും,


കൃഷി ഫീൽഡ് ഓഫീസർ കെ വി ശിവപ്രസാദും കൃഷി സംബന്ധമായി ക്ലാസ് എടുത്തു,


കോർപ്പറേഷൻ വാർഡ് കമ്മിറ്റി കോർഡിനേറ്റർ കെ വി പ്രീതിജ് റിപ്പോർട്ടവതരണം നടത്തി. 


ആകാശവാണി പ്രതിനിധിയും / ദൂരദർശൻ ഡി ഡി മലയാളം ചാനൽ പ്രതിനിധിയും പങ്കെടുത്ത പരിപാടിയിൽ സൗജന്യ മെഡിക്കൽ ചെക്കപ്പും വിത്ത് വിതരണവും നടത്തി,


രാജീവൻ ഉരുവച്ചാൽ നന്ദി പറഞ്ഞു.


Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം