വോൾട്ടേജ്  ക്ഷാമവും,നിരന്തര കറൻെറ് കട്ടും. പരിഹരിക്കണമെന്നാവശ്യപ്പെട്ട് നൗഷാദ് ബ്ളാത്തൂരിൻെറ നേതൃത്വത്തിൽ  നാട്ടുകാർ കരിമ്പം വൈദ്യുതി സെക്ഷൻ ഓഫീസിലെത്തി പ്രതിഷേധിച്ചു




തളിപ്പറമ്പ്,സർ സയ്യിദ് കോളേജ് പരിസരത്തും,ഹിലാൽ നഗർ,ഗവൺമെന്റ് താലൂക്ക്ആശുപത്രി,പ്രദേശത്തും നിരന്തരമായ കറൻെറ് കട്ടും,വോൾട്ടേജ് ക്ഷാമവും പരിഹരിക്കണമെന്നാവശ്യപ്പെട്ട് നൗഷാദ് ബ്ളാത്തൂരിൻെറ നേതൃത്വത്തിൽ നാട്ടുകാർ വൈദ്യുതി സെക്ഷൻ ഓഫീസിലെത്തി പ്രതിഷേധിച്ചു.തുടർന്ന് അസിസ്റ്റന്റ്  എഞ്ചിനീയറുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി സംസാരിച്ച് അടിയന്തരമായി പരിഹരിക്കാമെന്ന് ഉറപ്പ് നൽകി.ഈ ഭാഗങ്ങളിൽ എത്രയും പെട്ടെന്ന് ട്രാൻസ്‌ഫോർമർ സ്ഥാപിച്ച് ശ്വാശ്വത പരിഹാരം കണ്ടെത്താൻ ഇലക്ട്രിസിറ്റി ഉദ്വോഗസ്ഥൻ മാരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.ട്രാൻസ്‌ഫോർമർ സ്ഥാപിക്കാൻ അനുയേജ്യമായ സ്ഥലം  പ്രതിഷേധക്കാർ ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തു,തുടർന്ന് നാട്ടുകാരുടെ ഭീമ ഹർജി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നൽകി,കായക്കൂൽ ഹംസ ഹാജി,K P ഇഖ്ബാൽ,ചാണ്ടി ഗഫൂർ, മുഹമ്മദ് ലത്തീഫ് എന്നിവർ സമരത്തിന് നേതൃത്വം നൽകി നേതൃത്വംനൽകി....

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.