കെ.വി.മെസ്നക്ക് സംസ്ഥാന സർക്കാരിൻ്റെ ഉജ്വല പുരസ്കാരം നൽകി





സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്ക്കാരം കെ.വി. മെസ്നക്ക് ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ സമർപ്പിച്ചു.

കലക്ടറുടെ ചേമ്പറിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ ശിശുവികസന ഓഫീസർ ദേനാഭരതൻ  ശിശു സംരക്ഷണ ഓഫീസർമാരായ കെ.വി. രജീഷ , നിതീഷ് കുര്യൻ സംസാരിച്ചു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം