റംസാൻ റിലീഫ് കിറ്റ് വിതരണവും ഭവന ധനസഹായ വിതരണവും





പുതിയതെരു:  ജി കാർത്തികേയൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ

ഷുഹൈബ് സാന്ത്വന സ്പർഷം എന്ന പേരിൽ വർഷം തോറും നൽകി വരാറുള്ള 

റംസാൻ റിലീഫ് കിറ്റ് വിതരണവും

ഭവന ധന സഹായ വിതരണവും നടത്തി

കിറ്റ് വിതരണം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസി: റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.

 ഡി സി സി ജന:സെക്രട്ടറി ശ്രീ: രാജീവൻ എളയാവൂർ ഭവന ധനസഹായം കൈമാറി. ജി കാർത്തികേയൻ ഫൗണ്ടേഷൻ ചെയർമാൻ ഷറഫുദ്ധീൻ കാട്ടാമ്പള്ളി അദ്ധ്യക്ഷത വഹിച്ചു.നിസാർ മുല്ലപ്പള്ളി, കടവൻ നവാസ്,മെഹറൂഫ് എം കെ പി,എം എ യൂസുഫ്, സിറാജ് കോട്ടക്കുന്ന്, റാഹിദ് സി, അഹമ്മദ് ഫൈസൽ എം കെ, സിയാദ് കൊല്ലറത്തിക്കൽ, ഇർഷാദ് കെ പി, ലത്തീഫ് പൊന്നങ്കൈ,തുടങ്ങിയവർ സംബന്ധിച്ചു....





ജി കാർത്തികേയൻ ഫൗണ്ടേഷൻ റംസാൻ റിലീഫ് കിറ്റ് വിതരണം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസി  റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്യുന്നു.                                                                


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.