തളിപ്പറമ്പ് തൃച്ഛംഭരം U P സ്കൂൾ യാത്രയയപ്പ് സമ്മേളനവും ഉന്നത വിജയികളേയും LSS,USS വിജയികളേയും ആദരിക്കുന്ന ചടങ്ങ് അഡ്വ:സജീവ് ജോസഫ്  MLA ഉദ്ഘാടനംചെയ്തു






PTA പ്രസിഡൻെറ് നൗഷാദ് ബ്ളാത്തൂർ അധ്യക്ഷതവഹിച്ചു,തളിപ്പറമ്പ് സർക്കിൾ ഇൻസ്‌പെക്ടർ A V ദിനേശ് വിവിധ പരീക്ഷയിൽ ഉന്നത വിജയംനേടിയ വിദ്യാർത്ഥികളെ ആദരിച്ചു,1000 ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന തൃച്ഛംഭരം സ്കൂൾ മാതൃകാ വിദ്യാഭ്യാസസ്ഥാപനമാണ്,





Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.