വിഷു, ഈസ്റ്റർ, ഇഫ്താർ സംഗമം




 കണ്ണൂർ : തളിപ്പറമ്പ് സർ സൈദ്  കോളേജ് 85-87 പ്രിഡിഗ്രി കൂട്ടായ്മയായ ഓട്ടോഗ്രാഫ് തളിപ്പറമ്പ് ബാംബു  ഫ്രഷ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ  വിഷു ഈസ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.

കൂട്ടായ്മ ഭാരവാഹികളായ ഗഫൂർ മാതമംഗലം, എം എസ് ഉമ്മർ, രവീദ്രൻ തുടങ്ങിയവർ നേതൃത്തം നൽകി

എളയാവൂർ സി ച്ച് എം ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശുഹൈൽ മാസ്റ്റർ, ഡോക്ടർ സിറാജ്, സജിത്ത് നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു.

എം എസ് ഉമ്മർ അധ്യക്ഷതയിൽ നൂറുദ്ദീൻ സ്വാഗതവും ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.