Posts

കണ്ണൂർ പയ്യാവൂരിൽ കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റി വന്ന ലോറി മറിഞ്ഞ് വൻ അപകടം; രണ്ടു പേര്‍ മരിച്ചു, 12 പേര്‍ക്ക് ഗുരുതര പരിക്ക്.

Image
കണ്ണൂര്‍: കണ്ണൂര്‍ പയ്യാവൂരിൽ കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റി വന്ന ലോറി മറിഞ്ഞ് വൻ അപകടം. ലോറിക്കടിയിൽപ്പെട്ട രണ്ട് തൊഴിലാളികള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറടക്കം 14 പേരാണ് ലോറിയിലുണ്ടായിരുന്നത്. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. പയ്യാവൂര്‍ മുത്താറി കുളത്താണ് അപകടമുണ്ടായത്. വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. വാഹനത്തിലുണ്ടായിരുന്ന തൊഴിലാളികളിൽ രണ്ടുപേര്‍ അടിയൽപ്പെടുകയായിരുന്നു. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലോറി തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട ലോറി പൂര്‍ണമായും തകര്‍ന്നു. കോണ്‍ക്രീറ്റ് ജോലി കഴിഞ്ഞ് തൊഴിലാളികള്‍ ലോറിയിൽ തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. വലിയൊരു ഇറക്കം കഴിഞ്ഞശേഷം നിരപ്പായ സ്ഥലത്തെത്തിയപ്പോള്‍ കലുങ്കിൽ തട്ടി മറിയുകയായിരുന്നുവെന്നാണ് വിവരം. ലോറിക്ക് പിന്നിൽ കെട്ടിയിട്ട കോണ്‍ക്രീറ്റ് മിക്സറും ലോറിയും മറിയുകയായിരുന്നു. നാലുപേരാണ് ലോറിക്കും കോണ്‍ക്രീറ്റ് മിക്സറിനും അടിയിൽ കുടുങ്ങിയത്. അടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ രണ്ടുപേരാണ് മരിച്ചത്. വാഹനത്തിന്‍റെ ഡ്രൈവറൊഴികെ മറ്റു തൊഴ...

സുധീഷ് പി നാറാത്ത് ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്റായി അധികാരമേറ്റു

Image
  സുധീഷ് പി  നാറാത്ത്  ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്റായി  അധികാരമേറ്റു

ശ്രീമതി : സി അനിത കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌

Image
  ശ്രീമതി : സി അനിത കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌

ശ്രീമതി എൻ വി ശ്രീജിനി മയ്യിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

Image
  ശ്രീമതി എൻ വി ശ്രീജിനി മയ്യിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

ശ്രീമതി ടി ടി ചന്ദ്രമതി പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷ.

Image
     പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷയായി ടി ടി ചന്ദ്രമതി തെരഞ്ഞടുക്കപ്പെട്ടു . ഒന്നാം വാർഡ് കൊട്ടപ്പാലം വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു .       CPIM പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റി മെമ്പർ , മഹിളാ അസോസിയേഷൻ ഏരിയാ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു . പാപ്പിനിശ്ശേരി വെസ്റ്റ് വനിതാ സഹകരണ സംഘം പ്രസിഡൻറാണ് .      2000 - 05 ൽ പാപ്പിനിശ്ശേരി പഞ്ചായത്ത് അംഗമായി തിളക്കമാർന്ന പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട് . 30 വർഷത്തിലേറെയായി പാപ്പിനിശ്ശേരിയുടെ പൊതുരംഗത്ത് സക്രിയം .  ധർമക്കിണർ സ്വദേശിനി .     ഉപാധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട  ചന്ദ്രിയേച്ചിയെ സ്നേഹപൂർവ്വം അഭിവാദ്യം ചെയ്യുന്നു .

പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കെ. പ്രദീപ്കുമാർ അധികാരമേറ്റു.

Image
  പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കെ. പ്രദീപ്കുമാർ അധികാരമേറ്റു.

കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി എസ് പി രമേശൻ മാസ്റ്റർ അധികാരമേറ്റു.

Image
  കുറുമാത്തൂർ  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി എസ് പി രമേശൻ മാസ്റ്റർ  അധികാരമേറ്റു.