കുറുമാത്തൂർ : ചൊറുക്കള ജുമാ മസ്ജിദ് ഇമാമും ദാറുസ്സലാം മദ്റസ മുഅല്ലിമുമായ മുസ്തഫ മൗലവി നിര്യാതനായി.
ചൊറുക്കള ജുമാ മസ്ജിദ് ഇമാമും ദാറുസ്സലാം മദ്റസ മുഅല്ലിമുമായ മുസ്തഫ മൗലവി (മന്തവളപ്പിൽ) നിര്യാതനായി.
പന്നിയൂർ മദീന പള്ളിയുടെ സമീപമാണ് വീട്
ഭാര്യ ആയിശ,മക്കൾ അൻസബ,മുഹമ്മദ് ബിലാൽ
ഖബറടക്കം: പന്നിയൂർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ
ജനാസ ഇപ്പോൾ കണ്ണൂർ ശ്രീചന്ത് ഹോസ്പിറ്റലിൽ
Comments
Post a Comment