മയ്യിൽ: ഗ്രേഷ്യസ് ഇംഗ്ലീഷ് മീഡിയം സ്കൂളും ഇടൂഴി ആയുർവേദ നേഴ്സിങ് ഹോം & ഇടൂഴി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ ക്യാമ്പസിൽ മെഡിക്കൽ ക്യാമ്പ് നടത്തി

 




മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മയ്യിൽ: ഗ്രേഷ്യസ് ഇംഗ്ലീഷ് മീഡിയം സ്കൂളും ഇടൂഴി ആയുർവേദ നേഴ്സിങ് ഹോം & ഇടൂഴി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ ക്യാമ്പസിൽ മെഡിക്കൽ ക്യാമ്പ് നടത്തി.ഡോ: അഷിമ കെ ശശിധരൻ,ഡോ:ശ്വേതാ , ഡോ:അക്ഷയ് എന്നിവർ പങ്കെടുത്തു. 'ആയുർവേദത്തിലൂടെ മികച്ച ആരോഗ്യം' മൊബൈൽ ഫോൺ ഉപയോഗം കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നു എന്നിവയെ കുറിച്ച് ഡോ:അഷിമ കെ ശശിധരൻ കുട്ടികൾക്ക് ക്ലാസ് നൽകി.തുടർന്ന് കുട്ടികൾക്ക് നേത്രരോഗ നിർണയ ക്യാമ്പ് നടത്തി.ക്യാമ്പിനോടനുബന്ധിച്ച ചടങ്ങിൽ സ്കൂൾ വൈസ് പ്രിൻസിപ്പാൾ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജൂലി കെ.വി നന്ദിയും പ്രകാശിപ്പിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.