കണ്ണാടിപ്പറമ്പ്: മുത്തപ്പൻ ക്ഷേത്രത്തിനു സമീപം പുളുക്കൂൽ വീട്ടിൽ കണ്ണൻ നായർ നിര്യാതനായി.
കണ്ണാടിപ്പറമ്പ്: മുത്തപ്പൻ ക്ഷേത്രത്തിനു സമീപം പുളുക്കൂൽ വീട്ടിൽ കണ്ണൻ നായർ നിര്യാതനായി.
98 വയസ്സായിരുന്നു. ഭാര്യ: പരേതയായ പാർവതി
മക്കൾ: ഉഷ, ഗീത, വിജയൻ ( വിദേശം), പ്രസന്ന, ഗണേശൻ, ജയ, പരേതയായ വത്സല, രാജേന്ദ്രൻ. മരുമക്കൾ: പവിത്രൻ, രാമൻ, ചന്ദ്രൻ, സതീശൻ, പ്രീത, സീമ,ലത,
സംസ്‌കാരം നാളെ ഞായറാഴ്ച ഉച്ചക്ക് 12 ന് ചേലേരി സമുദായ ശ്‌മശാനത്തിൽ
Comments
Post a Comment