കമ്പിൽ കടവ് സ്വദേശി പുതിയ പുരയിൽ നഫീസ നിര്യാതയായി
കമ്പിൽ കടവ് സ്വദേശി പുതിയ പുരയിൽ നഫീസ 59 വയസ്സ് നിര്യാതയായി
ഭർത്താവ് : പരേതനായ കുഞ്ഞി മൊയ്‌ദീൻ പാമ്പുരുത്തി.
മക്കൾ : സലാം, മൻസൂർ,മുഹമ്മദ്, അനീസ്, മുനീർ, സുമയ്യ.
മരുമക്കൾ : കമറുനിസ,മുബീന, ഫർസാന, നാഷിദാ, മുഹ്സിന, സമദ് മണലിൽ(നാറാത്ത് ).
സഹോദരങ്ങൾ :മുഹമ്മദ്, അഹമദ്, ഷാദുലി, മുസ്തഫ, ബഷീർ.
കബറടക്കം ഇന്ന് 02.02.2025 ഞായർ ഉച്ചക്ക് ഒരു മണിക്ക് കമ്പിൽ മൈതാനിപ്പള്ളി കബർസ്ഥാനിൽ.
Comments
Post a Comment