കൊറ്റാളി ഡിസ്പെൻസറിക്ക് സമീപം താമസിക്കുന്ന കോറോത്ത് ഇസ് ഹാഖ് (IK ) ചാല മിംസ് ആശുപത്രിയിൽ വെച്ച് നിര്യാതനായി



KSSPA പുഴാതി മണ്ഡലം മെമ്പർ, കൊറ്റാളി ഡിസ്പെൻസറിക്ക് സമീപം താമസിക്കുന്ന കോറോത്ത് ഇസ് ഹാഖ് (IK )  ചാല മിംസ് ആശുപത്രിയിൽ വെച്ച് നിര്യാതനായി. ദീർഘകാലം പുഴാതി പഞ്ചായത്തിലും , വ ള പട്ടണം, എളയാവൂർ എന്നിവടങ്ങളിൽ ക്ലർക്കായിരുന്നു.

ചാലാട് സ്വദേശിയായ ഇസ് ഹാഖ്, കുന്നുംങ്കെ, ശാദുലി പ്പള്ളി എന്നിവിടങ്ങളിൽ മുൻപ് താമസിച്ചിരുന്നു. മയ്യത്ത് നിസ്ക്കാരം 12 മണിക്ക് കൊറ്റാളി ജുമാ മസ്ജിദിൽ.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.