പുതിയതെരു ചിറക്കൽ രാജാസ് യു പി സ്കൂൾ 1980 ന്റെ കൂട്ടായ്മാ (പൂവളവ് 1980) സംഗമം
പൂർവ വിദ്യാർത്ഥി കൂട്ടായ്‌മ 1980
പുതിയതെരു ചിറക്കൽ രാജാസ് യു പി സ്കൂൾ 1980 ന്റെ കൂട്ടായ്മാ (പൂവളവ് 1980) പൂർവ അദ്യാപകന്മാർ വിളക് കൊളുത്തി ഉദ്ഘാടനം ചെയ്തു
കൂട്ടായ്മാ നിർമിച്ച മിനി പാർക്ക് സമർപ്പിച്ചു
യു പി സന്തോഷ് . അനീഷ് .രാധാമണി ടീച്ചർ .തങ്കമണി ടീച്ചർ .വിമല കുമാരി ടീച്ചർ .ജാനകി ടീച്ചർ .ചിത്ര ടീച്ചർ .രാജീവൻ മാസ്റ്റർ .സുനിൽ എന്നിവർ സംസാരിച്ചു
Comments
Post a Comment