ഏരുവേശി ഗവ. യുപി സ്കൂൾ അധ്യാപകൻ വി വി സുകുമാരൻ നിര്യാതനായി


ശ്രീകണ്ഠപുരം:

കാവുമ്പായിലെ വലിയ വീട്ടിൽ സുകുമാരൻ (54) അന്തരിച്ചു.


ഏരുവേശി GOVT UP സ്കൂൾ അധ്യാപകനാണ്.


ഭാര്യ: ലളിത  (മാതമംഗലം)

മക്കൾ: അനുഷ, അഭയ


അച്ഛൻ: രാഘവൻ നായർ

അമ്മ: ശാരദാമ്മ.

സഹോദരങ്ങൾ: വിലാസിനി, പ്രദീപൻ, പ്രേമരാജൻ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.