കരിമ്പത്തെ പതിനൊന്നാം വളവ് നിവർത്തുന്നതിന്റെ പ്രവർത്തി അന്തിമഘട്ടത്തിൽ



കരിമ്പത്തെ പതിറ്റാണ്ടുകൾ പഴക്കമുള്ള പതിനൊന്നാം വളവ് റോഡ് നിവർത്തുന്നതിന്റെ പ്രവർത്തനം അന്തിമഘട്ടത്തിൽ 

തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിലെ ഏറ്റവും വലിയതും അപകടകരമായ പതിനൊന്നാം വളവ് ഈ മാസത്തോട് കൂടി പ്രവർത്തനം പൂർത്തികരിക്കാൻ സാധ്യത.


Comments

Post a Comment

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം