അഭിമാനമാ നേട്ടവുമായി ഡോക്ടർ അഖില മോഹനൻ



Kv


ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസ്, പിലാനി- കെ.കെ.ബിർള, ഗോവ കാമ്പസിൽ നിന്നും തിയററ്റിക്കൽ ഫിസിക്സിൽ ഡോ.സുനിൽ കുമാറിന്റെ മേൽനോട്ടത്തിൽ പിഎച്ച്ഡി പൂർത്തിയാക്കിയ അഖില മോഹൻ നിരവധി ദേശീയ- അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.


കുറ്റ്യാട്ടൂർ പാവന്നൂരിലെ 'ശ്രീലക്ഷ്മി'യിൽ സി.വി.മോഹനൻ്റെയും എം.വി.പ്രേമ വല്ലിയുടെയും മകളാണ്. സഹോദരി അപ്സര മോഹൻ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.