കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിപതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് പദ്ധതി രൂപീകരണ വികസിന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു









പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പാച്ചേനി രാജീവൻ അധ്യക്ഷത വഹിച്ചു

കരട് പദ്ധതി രേഖ വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ടി.പി.പ്രസന്ന അവതരിപ്പിച്ചു

ബ്ലോക്ക് പഞ്ചായത്ത് മെംബർ സി.എം.സവിത, പി.പി.ഷനോജ്, വാർഡ് മെംബർ കെ.ശശിധരൻ, ആസൂത്രണ സമിതി സത്യനാരായണൻ, കെ.സി. സുമിത്രൻ, ചന്ദ്രൻ കീരിയാട്, അഡ്വ: മുജീബ് റഹ്മാൻ, പി.ദിവാകരൻ, എന്നിവർ സംസാരിച്ചു   ജി തേഷ്.പി.കെ സ്വാഗതവും

സ്ഥിരം സമിതി അധ്യക്ഷ

 പി.പി.ഷൈനി നന്ദിയും പറഞ്ഞു




Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം