കീരിയാട് ചെറൂട്ട പാർവ്വതി (90)നിര്യാതയായി




ഭർത്താവ് പരേതനായ എം ചാത്തുകുട്ടി നമ്പ്യാർ

മക്കൾ: നാരായണൻ (പു. ക. സംസ്ഥാന കമ്മിറ്റി അംഗം, സത്യഭാമ, കോമളവല്ലി, രാധാമണി, കൃഷ്ണകുമാർ,

മരുമക്കൾ: ബാലകൃഷ്ണൻ(അരിമ്പ്ര), വേണുഗോപാൽ, കോടല്ലൂർ(സിപിഐ എം കൊടല്ലൂർ ലോക്കൽ കമ്മിറ്റി അംഗം), ഗിരീഷ് (bsf), സവിത.




Comments