മുയ്യം :മുച്ചിലോട്ട് കാവിന് സമീപത്തെ പുത്തൻ വീട്ടിൽ പാർവ്വതി (71)വയസ്സ് അന്തരിച്ചു





. ഭർത്താവ് പരേതനായ പി. വി. ചാത്തുക്കുട്ടി. മക്കൾ, അമർനാഥ്, ശോഭ, വിശ്വനാഥ്, (ഗൾഫ് ), ശിവനാഥ്, ജഗദീശൻ, പരേതനായ പ്രേംനാഥ്, മരുമക്കൾ, കാഞ്ചന (കുറ്റിയാട്ടൂർ ), വേണുഗോപാൽ (വെള്ളോറ ), സിന്ദൂരി (കുറ്റൂർ ), സിന്ധു (മോറാഴ ), ജയന്തി (കാസർഗോഡ് )സംസ്കാരം വെള്ളിയാഴ്ച രാവിലെ  9 മണിക്ക് സമുദായ ശ്മശാനത്തിൽ.

Comments