നൂറ്റാണ്ട് വർഷം പഴക്കമുള്ള കീച്ചേരി ആൽമരം വെട്ടിമാറ്റി


ദേശീയ പാത വികസനവുമായി ബന്ധ്പെട്ട് കീച്ചേരി ഹൈവേ റോഡിന് സമീപമുള്ള വൻ ആൽമരം വെട്ടി മാറ്റി

ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി അനവതി മരങ്ങളും കടകളും വീടുകളും കച്ചവട സ്ഥാപനങ്ങളും നിലവിൽ പൊളിച്ചു മാറ്റിയിരുന്നു.
കീച്ചേരി ഈ ആൽമരം പ്രകൃതി രമണീമായ കാഴ്ച തന്നെയായിരുന്നു ഇനി ആ ആൽമരം ഇനി അവിടെ ഇല്ല ...




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.