ഫാർമസിസ്റ് മരണപ്പെട്ടു

17.01.2022





പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂളിന് സമീപം പരേതനായ വലിയ വീട്ടിൽ രാമകൃഷ്ണന്റെയും ഇന്ദിരയുടെയും മകൾ *രജിത* (ഫർമസിസ്റ്. പയ്യന്നൂർ govt. ഹോസ്പിറ്റൽ )നിര്യാതയായി. മൃതദേഹം വൈകുന്നേരം 3മണിയോടെ പാപ്പിനിശ്ശേരിയിലെ വീട്ടിലെത്തിക്കും. പിന്നീട് കാഞ്ഞരങ്ങാട് സംസ്‌കരിക്കും 



 കുറുമാത്തൂർ വാർത്തകൾ



Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം