മീത്തലെ വീട്ടിൽ പാർവ്വതി (80) നിര്യാതയായി




കുറുമാത്തൂർ പെരുമ്പയിലെ പരേതനായ കേളുകോമരത്തിന്റെ ഭാര്യ മീത്തലെ വീട്ടിൽ പാർവ്വതി (80) നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു.

    മക്കൾ : പത്മാവതി,ബാലകൃഷ്ണൻ,സതി,ശ്രീജ.

മരുമക്കൾ : രാമർകുട്ടി (വെള്ളാവ് ),ലീന ( മുയ്യം ),ബാലകൃഷ്ണൻ ( കൂട്ടുമുഖം),പ്രകാശൻ (പെരുമാചേരി ).

സഹോദരങ്ങൾ : നാരായണി ( ചീക്കോട് ),ലക്ഷ്മി (അഴീകോട് ),കാർത്യായണി ( കുറുമാത്തൂർ ).

  സംസ്കാരം ഇന്ന് രാത്രി 9 മണിക്ക്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.