മരണപ്പെട്ടു


പുതിയാണ്ടി പത്മനാഭൻ


അഴീക്കോട്:

 ചാൽ കളത്തിൽ കാവിനടുത്ത പുതിയാണ്ടി പത്മനാഭൻ (74) നിര്യാതനായി. കേരള ദിനേശ് ബീഡി (വൻകുളത്തു വയൽ) മുൻ ജീവനക്കാരനാണ്.

ഭാര്യ: കുറ്റിച്ചി സുശീല . മക്കൾ: ഷാജി (അഴീക്കോട് അഴീക്കോട് സർവ്വീസ് കോ ഓപറേറ്റീവ് ബാങ്ക് , പ്രസിഡന്റ് -കൊണ്ഗ്രെസ്സ് ബൂത്ത് 09 അഴീക്കോട് ), ഷിനോജ്, ഷീജിത്ത്. മരുമക്കൾ: പ്രസീത, ഷബിന, പ്രിയ.

സഹോദരങ്ങൾ: പവിത്രൻ ( കാഞ്ഞങ്ങാട്), വിമല, ദിനേശൻ (നീലേശ്വരം), പരേതരായ ലക്ഷ്മണൻ, നാരായണി.

സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കൊയക്കീൽ ശ്മശാനത്തിൽ നടക്കും.

Comments

Post a Comment

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.