കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറിയായി മാട്ടൂൽസ്വദേശി വി. മണികണ്ഠൻ മാസ്റ്ററെ തെരഞ്ഞെടുത്തു






 കേരള പ്രദേശ്  സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ.പി.എസ്.ടി.എ )

കൊച്ചിയിൽ വെച്ചു നടത്തിയ  സംസ്ഥാന സമ്മേളനത്തിൽ കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറിയായി വി.മണികണ്ഠനെ തെരഞ്ഞെടുത്തു.മാട്ടൂൽ ജി.എം.എൽ.പി സ്കൂൾ പ്രധാനധ്യാപകനും മാട്ടൂൽ സ്വദേശിയുമായ  അദ്ദേഹം കഴിഞ്ഞ നാലു വർഷക്കാലം  കെ.പി.എസ്.ടി.എ കണ്ണൂർ ജില്ല സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??