കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട, ദമ്പതികൾ കസ്റ്റഡിയിൽ






കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. കോയ്യോട് സ്വദേശികളായ ദമ്പതികളാണ് ഒരു കോടിയോളം രൂപ വിലവരുന്ന എം.ഡി.എം.എയുമായി അറസ്റ്റിലായത്. കണ്ണൂർ പ്ലാസ ജംഗ്ഷനിൽ നിന്നാണ് കണ്ണൂർ സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘം മയക്കുമരുന്നുകൾ പിടിച്ചെടുത്തത്.

രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.കോയ്യോട് സ്വദേശി ചാലിൽ ടി.വി. അഫ്സൽ, ഇയാളുടെ ഭാര്യ കാപ്പാട് സ്വദേശിനി  ടി.സി.ബൽക്കിസ് എന്നിവരുമാണ് കസ്റ്റഡിയിൽ ഉള്ളത്. ജില്ലയിലെ

ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് പോലീസ് വ്യക്തമാക്കി.




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.