പ്ലസ് ടു വിദ്യാർത്ഥിനി നിര്യാതയായി
കമ്പിൽ :- കമ്പിൽ പന്ന്യങ്കണ്ടി അറബിക് കോളേജിന് സമീപത്തെ ലാലിലകത്ത് ഹിബ ( 17 ) നിര്യാതയായി.
കമ്പിൽ ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.
ആദം കുട്ടി- മൈമുന ദമ്പതികളുടെ മകളാണ് മരണപ്പെട്ട ഹിബ.

Comments
Post a Comment