നിർമ്മാണത്തിലിരിക്കെ വീടിൻ്റെ രണ്ടാംനിലയുടെ സൻഷൈഡ് തകർന്നുവീണുതല നാഴിക്ക് വൻ അപടകം ഒഴിവായി






അഴീക്കോട് ചാൽ ദയ അക്കാദമിയുടെ സമീപത്തുള്ളഷബീർ മൻസിലിൽ പി.കെ സൗജത്തിൻ്റെ രണ്ടാം നിലയുടെ സൺഷൈഡാണ് ഇന്ന് ഉച്ചയോട് കൂടി തകർന്ന് വീണത്. പണിമുടക്ക് ദിനമായത് കൊണ്ട് വീട്ടുകാരും സമീപത്തുള്ള കുട്ടികളും വീടിൻ്റെ മുൻവശത്ത് കളിക്കുന്നുണ്ടായിരുന്നു. നാഴിക്കാണ് വൻ അപകടം ഒഴിവായത്. ഒരു സ്കൂട്ടറും രണ്ട് സൈക്കളും പൂർണ്ണമായും തകർന്നു.

സംഭവസ്ഥലം എം.എൽ.എ കെ വി സുമേഷ്, പഞ്ചായത്ത് പ്രസിണ്ടൻ്റ് കെ.അജീഷ്, CPM ഏരിയ കമ്മിറ്റി അംഗം സുരേന്ദ്രൻ DYFI നേതാക്കളായ എം.വി ലജിത്ത്, ഷിസിൽ തേനായി, സാരംഗ് പി തുടങ്ങിയവർ സന്ദർശിച്ചു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.