കാൺമാനില്ല








കണ്ണൂർ തോട്ടട എസ്.എൻ കോളേജിന് സമീപം ബസ് ബോഡി വർക്ക്‌ ഷോപ്പ് നടത്തുന്ന അജയൻ്റെ മകൻ അനുഗ്രഹിനെ (19) ഇന്ന് രാവിലെ (ഫെബ്രുവരി 4) മുതൽ കാണ്മാനില്ല. ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയാണ് അനുഗ്രഹ്. ഈ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ അറിയിക്കുക.
ഫോൺ: 9447689983, 9847163233

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം