ചാൽ ബീച്ചിൽ കാറ്റാടി മരങ്ങൾക്ക് തീപിടിച്ചു






അഴീക്കോട് വിനോദസഞ്ചാര കേന്ദ്രമായ ചാൽ ബീച്ചിൽ ഉച്ചയോട് കൂടിയാണ് കാറ്റാടി മരങ്ങൾക്കിടയിൽ തീപിടുത്തം ഉണ്ടായത്.ബിച്ചിലെ ജീവനക്കാരാണ് ആദ്യം കണ്ടത്. കണ്ട ഉടനെ തീയണക്കാനുള്ള ശ്രമങ്ങൾ തുടങ്ങി ഉടനെ കണ്ണൂർ ഫയർഫോഴ്സ് എത്തുകയും തീ പടരുന്നത് ഒഴിവക്കാൻ സാധിച്ചു. നാട്ടുകാരും ഫയർഫോഴ്സും ഒരു പോല പ്രവർത്തിച്ചതിൻ്റെ ഭാഗമായി വൻ രീതിയിൽ തീ പടരുന്നത് ഒഴിവാക്കാൻ സാധിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??