ഇലക്ട്രീഷ്യൻ ജോലിക്കിടയിലുണ്ടായ അപകടത്തിൽ മരണപ്പെട്ടു_






പാപ്പിനിശ്ശേരി തുരുത്തിക്കൊവ്വൽ സ്വദേശി പുതിയ പുരയിൽ സനൽ കുമാർ (54) കണ്ണുർ ചെട്ടി പിടിക അടുത്ത്ഇ ലക്ട്രീഷ്യൻ ജോലിക്കിടയിലുണ്ടായ അപകടത്തിൽ മരണ പ്പെട്ടു. കിണറ്റിൽ വീണ ശരീരം ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.ഭാര്യ രേഷ് മ. മക്കൾ: ഹരിത, ശ്രീഹരി +2 വിദ്യാർത്ഥി KPRGട GHSS ക'ല്ലാശ്ശേ 'രി, മരുമകൻ അഭിൻ.കെ.എസ് ബ്രാഗ്ളൂർ

സഹോദരങ്ങൾ: പരേതനായ പ്രേമരാജ്, രഹ്ന, റീന, മനോജ് കുമാർ. ശവസംസ്കാരം 11 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.