വാഹനാപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു



എടക്കാട്: എടക്കാട് ടൗണിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. കടമ്പൂർ വലിയമുറ്റം ക്ഷേത്രത്തിന് സമീപം സജ്ന (37) ആണ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ മരണപ്പെട്ടത്. കടമ്പൂർ വനിതാ സഹകരണസംഘത്തിലെ കളക്ഷൻ ഏജൻ്റായ ഇവർക്ക് ജോലിക്കിടയിലാണ് ഇന്നലെ വൈകുന്നേരം മിൽമ ബൂത്തിന് സമീപം ടൂവീലർ തട്ടിയത്. ആദ്യം ചാല ജിംകെയർ ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടർന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. സുധിയാണ് ഭർത്താവ്. രണ്ട് പെൺമക്കളുണ്ട്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം